Dhyanam: Harshonmadathinte Kala (ധ്യാനം: ഹർഷോന്മാദത്തിന്റെ കല)

From The Sannyas Wiki
Jump to navigation Jump to search

കാരണം അവള്‍ക്ക്‌ ഒരു പുതിയ മുഖം എടുത്തണിയാനുള്ള അവസരം ലഭിക്കുന്നില്ല. അവളത്രമാത്രം നിങ്ങളോടൊപ്പമായതു കൊണ്ടു വാസ്തവമായതു പൊന്തിവരും. ഇപ്പോള്‍ അവള്‍ വിരൂപയാണ്‌. ബീച്ചില്‍ വച്ച്‌ അവളെത്ര സുന്ദരിയായിരുന്നു. എന്നാല്‍ പ്രഭാതത്തില്‍ കിടക്കയില്‍, ആ നീണ്ട രാത്രിക്കുശേഷം, അവള്‍ എങ്ങനെയോ അങ്ങനെ തന്നെയായി വെളിപ്പെടും. ഒരിക്കല്‍ പ്രഭാതത്തില്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു വരുന്ന ഭാര്യയെ നിങ്ങളറിഞ്ഞു കഴിഞ്ഞാല്‍, നിങ്ങള്‍ അവളുടെ വികൃതമായ മുഖം അറിഞ്ഞു കഴിഞ്ഞു. അതു വികൃതമാകാന്‍ കാരണം ഇപ്പോള്‍ ഒന്നും തന്നെ ഒളിപ്പിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടാണ്‌. നിങ്ങളെല്ലാം കാണുന്നു. അവളും എല്ലാം കാണുന്നു.


Subject
Compilations
Translated from
English: Meditation: The Art of Ecstasy
Notes
Time Period of Osho's original Discourses/Talks/Letters
from 1970
Number of Discourses/Chapters
20

Editions

(Dhyanam: Harshonmadathinte Kala)

Year of Publication :
Publisher (Distributor) : Silence
Edition No : 1
ISBN / ISSN :
Number of Pages : 319
Out of Print :
Hardcover / Paperback : H